Surprise Me!

Unda Official Teaser Reaction| Mammootty | Khalid Rahman | Prashant Pillai

2019-05-16 289 Dailymotion

എല്ലാവര്‍ഷവും ഈദിന് മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമ ഉണ്ടാവും. ഇത്തവണയും പതിവ് തെറ്റിക്കാതെ അത്തരമൊരു സിനിമ ആയിട്ടാണ് ഉണ്ടയുടെ വരവ്. സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജൂണ്‍ ഏഴിനാണ് ഉണ്ടയുടെ റിലീസ്.<br /><br />unda teaser reaction<br />

Buy Now on CodeCanyon